കൊച്ചി: റോട്ടറി ഡിസ്ട്രിക്റ്റ് 3205 കൊച്ചിന് സെന്ട്രലിന്റ ഗ്രീന്‍ ഹെല്‍ത്ത് സമ്മിറ്റ് ആൻഡ് എക്സ്പോ പാലാരിവട്ടം ഹൈവേ ഗാര്ഡന് കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ചു.
എംഎല്‍എമാരായ ഉമാ തോമസ്, കെ.എന്‍. ഉണ്ണികൃഷ്ണന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേശ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിർവഹിച്ചു.
റോട്ടറി ഡിസ്ട്രിക്ട് 3205 കൊച്ചിന് സെന്‍ട്രൽ പ്രസിഡന്റ് ജോസഫ് അലക്സ് അധ്യക്ഷത വഹിച്ചു.
ഡോ. പ്രഫ. ഡോ. ഉഷി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ രമേഷ് കുമാർ, ഡോ. എ ശ്രീകുമാർ, ചലച്ചിത്ര താരം സീമ ജി നായർ, രാജ് മോഹൻ നായർ, ബാബു ജോസഫ്, ജയശങ്കർ എന്നിവർ പ്രസംഗിച്ചു.